Saturday, 27 July 2013

ചില സത്യങ്ങൾ

എപ്പോഴും സത്യം മാത്രം പറയുക.
സാധ്യമാണോ ഇത് ?!
പ്രത്യേകിച്ച്
ഭാര്യാഭർത്താക്കാൻമാരുടെ ഇടയിൽ ?
എത്ര പേരുണ്ട്
100% സത്യസന്ധത
പുലർത്തുന്നവർ?
100% സുതാര്യത
ദാമ്പത്യബന്ധത്തിൽ
സാധ്യമാകുമൊ ?
ഇല്ലെന്നാണ് എന്റെ പക്ഷം.
ഭാര്യയുടെ/ഭർത്താവിന്റെ
ഓരോ ചലനങ്ങളും
തനിക്കറിയാം എന്ന്
പറയുന്നവരോട് ഒരു ചോദ്യം .
എത്ര വിരസമായിരിക്കും എത്ര
suffocated ആയിരിക്കും
നിങ്ങളുടെ ഇണയുടെ
ജീവിതം !! യാതൊരു
പുതുമകളുമില്ലാതെ,
മുൻകൂട്ടി തയ്യാറാക്കിയ
ഒരു വേഷം ആടിത്തീർക്കുന്നപോലെ. Quite monotonous . Isn't it ?!!

No comments:

Post a Comment