"പെണ്ണിനെ തൃപ്തിപ്പെടുത്തണമെങ്കിൽ അവളോടൊപ്പം ഹൃദയം കൊണ്ടു ശയിക്കണം ശരീരം കൊണ്ടല്ല".
ഞാൻ പറഞ്ഞതല്ല;
ബന്യാമിൻ - 'അബീശഗിൻ'
(അതേ വാക്കുകൾ ആയിരിക്കില്ല)
ഞാൻ യോജിക്കുന്നു പൂർണമായും.
അതുപോലെ തന്നെയാണ് മക്കളും .
മക്കൾക്ക് മാതാപിതാക്കൾ ഹൃദയത്തിലാണ് ആദ്യം ജന്മം നൽകേണ്ടത് .
ശരീരം കൊണ്ട് മാത്രം രമിക്കുകയും
ജന്മം നല്കുകയും ചെയ്യുന്നതിന്റെ പരിണത ഫലമാണ് ഇന്ന് കാണുന്ന മൃഗസ്വഭാവം.
( നാലര വയസ്സുകാരന്റെ അനുഭവം വീണ്ടും വർണ്ണിക്കാൻ മനക്കരുത്തില്ല )
ഹൃദയം കൊണ്ട് സ്നേഹിക്കൂ .
അത് കഴിഞ്ഞു ശരീരംകൊണ്ടും !!

No comments:
Post a Comment