പിടിവാശിക്കാരിയായ
ഒരു പെൺപിറന്നവളെപ്പോലെ
മഴ.....
കലമ്പിയും, ചിണുങ്ങിയും,
മോന്ത വീർപ്പിച്ചും,
ഇടയ്ക്കൊന്നു തുളുമ്പിയും,
നോക്കിന്റെ മിന്നലയച്ചും,
നാവിൻ തുമ്പിൽ ഇടി കുടുങ്ങിയും,
കാറ്റത്തു ചിതറിത്തെറിച്ചും,
എനിക്ക്
ഒരുമ്മപോലും
തരാതെ പൊയ്ക്കളഞ്ഞു!!!
ഒരു പെൺപിറന്നവളെപ്പോലെ
മഴ.....
കലമ്പിയും, ചിണുങ്ങിയും,
മോന്ത വീർപ്പിച്ചും,
ഇടയ്ക്കൊന്നു തുളുമ്പിയും,
നോക്കിന്റെ മിന്നലയച്ചും,
നാവിൻ തുമ്പിൽ ഇടി കുടുങ്ങിയും,
കാറ്റത്തു ചിതറിത്തെറിച്ചും,
എനിക്ക്
ഒരുമ്മപോലും
തരാതെ പൊയ്ക്കളഞ്ഞു!!!
No comments:
Post a Comment