tag:blogger.com,1999:blog-4094517838425406468.post8356997708345146664..comments2023-06-11T08:53:17.251-07:00Comments on ഹൃദയപൂർവ്വം: നുറുങ്ങുകൾGeetha Thottamhttp://www.blogger.com/profile/03063832015842667725noreply@blogger.comBlogger2125tag:blogger.com,1999:blog-4094517838425406468.post-78319915489081776702013-07-04T10:43:03.026-07:002013-07-04T10:43:03.026-07:00ഞാൻ മഴയെ പ്രണയിക്കുന്നു
അക്ഷരങ്ങളേയും .
കാലഭേദമോ...ഞാൻ മഴയെ പ്രണയിക്കുന്നു
അക്ഷരങ്ങളേയും .
കാലഭേദമോ
ഭാഷാഭേദമോ ഇല്ലാതെ.
കനവുകളിൽ നിലാവു പോലെ പെയ്യുന്ന മഴയും
അവയ്ക്കിടയിലൂടെ
വർണ്ണച്ചിറകു വീശി പറക്കുന്ന അക്ഷരങ്ങളും.
മഴയ്ക്കും അക്ഷരങ്ങ
ള്‍ക്കും ലിംഗഭേദം ഇല്ലെന്നു തോന്നുന്നു .
അല്ലെങ്കിൽ സെൻസർ ചെയ്ത്
നനയേണ്ടിയും എഴുതേണ്ടിയും വന്നേനെ!ശ്രീജിത്ത്വിടിനന്ദകുമാര്‍https://www.blogger.com/profile/01289539241449544978noreply@blogger.comtag:blogger.com,1999:blog-4094517838425406468.post-62728758676522261382013-04-04T04:02:59.557-07:002013-04-04T04:02:59.557-07:00ding dongding dongdeepshttps://www.blogger.com/profile/15296902414799985603noreply@blogger.com